SPECIAL REPORTഎച്ച് ഡി എഫ് സിക്ക് 2015-ല്‍ 6.3 ശതമാനത്തിന് മസാല ബോണ്ട് ഇറക്കാനായി; ദേശീയപാത അതോറിറ്റിയും എന്‍ടിപിസിയ്ക്കും എട്ടു ശതമാനത്തില്‍ താഴെയായിരുന്നു പലിശ; കൊച്ചി മെട്രോക്ക് കിട്ടിയതും കുറഞ്ഞ നിരക്കില്‍; ലണ്ടനിലെ മണിയടിയ്ക്ക് കൊടുത്തത് 9.72 ശതമാനം പലിശ; ഖജനാവിന് നഷ്ടം 2000 കോടി; നേട്ടമുണ്ടാക്കിയത് ലാവ്ലിന്റെ കൂട്ടുകാരന്; മസാലാ ബോണ്ടില്‍ ഇഡി കണ്ടെത്തിയത് ഫെമാ ലംഘനംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 10:27 AM IST